കര കയറുമോ വളന്തകാട് ?
തേങ്ങോലകളാലും കണ്ടാൽക്കാടുകളാലും സമ്പന്നമായ, കായലിനാൽ ചുറ്റപ്പെട്ട പ്രകൃതിഭംഗിയുടെ ഒരേട്, വളന്തക്കാടിലേക്ക് എത്തുന്ന ഓരോ യാത്രികനും പറയാനുള്ളത് ഇതൊക്കെയാവും. എന്നാൽ ഒരൽപ്പം കൂടി മിഴി തുറന്നാൽ വളന്തക്കാടിന് പറയാനുള്ളത് കണ്ണീരിന്റെ കയ്പ്പേറിയ യാഥാർഥ്യങ്ങളാണ്.
കര കയറുമോ വളന്തകാട് ? | Valanthakad Island | Channel 91 News
മറുകര കടക്കാൻ തോണി തുഴഞ്ഞ്….