മരണത്തെ മുൻകൂട്ടി കണ്ട യാത്ര
കുക്കുരു കുക്കു കുറുക്കൻ’ എന്ന പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങലോടെയാണ് മലയാളികൾ ഇന്നും തരുണിയെ ഓർക്കുന്നത്.
വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയ കുഞ്ഞു താരമായിരുന്നു തരുണി സച്‌ദേവ് . വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെയും പ്രിയങ്കരിയായി തരുണി മാറി.
ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇന്ത്യൻ സിനിമയിലെ തിരക്കുള്ള നടിയായി തരുണി മാറുമായിരുന്നു.