ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ വരിക്കാര്‍ ആകാം

ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ വരിക്കാര്‍ ആകാം

 

സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ രംഗത്തെ പ്രൊഫഷണലുകള്‍ക്കും കമ്പ്യൂട്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയേവര്‍ക്കും ഏറെ പ്രയോജനകരമാകുന്ന സാങ്കേതിവിദ്യ വിവരങ്ങള്‍ മാത്രം പ്രതിപാദിക്കുന്നതും പ്രാദേശികഭാഷയില്‍ പ്രസ്ദ്ധീകരിക്കുന്നതുമായ ഇന്ത്യയിലെ ഏക കമ്പ്യൂട്ടര്‍ മാസിക, ഇന്‍ഫോകൈരളിയുടെ പുതിയ ലക്കം വിപണിയിൽ.

സാങ്കേതികരംഗത്തെ ശ്രദ്ധേയ വിഷയമായ *ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍റ്സ്, മെറ്റാവേഴ്സ് ആശയങ്ങളെ ഉള്‍പ്പെടുത്തി എ ഐ അധിഷ്ഠിത മെറ്റാവേഴ്സിന്‍റെ സാധ്യതകള്‍, വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലുണ്ടാക്കിയിരിക്കുന്ന സ്വാധീനം, പരിണിതഫലങ്ങള്‍ എന്ന് തുടങ്ങി നിരവധി വിഷയങ്ങളോടൊപ്പം പ്രോഗ്രാമിങ് ഭാഷയായ കോട്ലിന്‍, ട്വിറ്ററിന് എതിരാളിയായി മെറ്റാ അവതരിപ്പിച്ച ത്രെഡ്സ് ആപ്പ്, അടുത്തകാലത്ത് വീണ്ടും ചര്‍ച്ചാ വിഷയമായി മാറിയ ഡീപ്ഫേക്ക് സാങ്കേതികവിദ്യ* എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലേഖനങ്ങളായി ഉൾപ്പെടുത്തിയ ഇൻഫോകൈരളി പുതിയ ലക്കം 30 രൂപയ്ക്ക് സ്വന്തമാക്കാം.

ഇൻഫോകൈരളി വരിക്കാർ ആകുന്നവർക്ക് ഡിജിറ്റൽ കോപ്പി സൗജന്യമായി പ്രിൻ്റ് പതിപ്പിനൊപ്പം ലഭ്യമാകുന്നതാണ്.

_മികച്ച ആനുകൂല്യങ്ങളോടെ ഇൻഫോകൈരളി വരിക്കാർ ആകാം_

*1 Year ₹ ~360/-~ ₹ 340/-*

*2 Year ₹ ~720/-~ ₹ 660/-*

*3 Year ₹ ~1080/-~ ₹ 980/-*

*5 Year ₹ ~1800/-~ ₹ 1450/-*

വരിക്കാരാകുവാൻ ഫോമിൽ (https://forms.gle/1o9VZWjYsujTgfrdA) വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി കോൾ/വാട്സ്ആപ്പ്:- 9447124390