സ്വിഫ്റ്റിനുനേരെ ഗുണ്ടല്‍പ്പേട്ടില്‍വെച്ച് കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

സ്വിഫ്റ്റിനുനേരെ ഗുണ്ടല്‍പ്പേട്ടില്‍വെച്ച് കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

.

കെ എസ് ആര്‍ ടി സി ബസ്സിനുനേരെ ഗുണ്ടല്‍പ്പെട്ടില്‍വെച്ച് കല്ലേറ്.

ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്വിഫ്റ്റ് കെ എസ് ആര്‍ ടി സി ബസ്സിനുനേരെയാണ് കല്ലെറിഞ്ഞത്.

ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ബസ്സിനു പിന്നിലുണ്ടായിരുന്ന ലോറിക്കുനേരെയും കല്ലേറുണ്ടായി.