മുന്‍ ജഡ്ജിക്കെതിരെ കേസ്

മുന്‍ ജഡ്ജിക്കെതിരെ കേസ്

മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ച സംഭവം; മുന്‍ ജഡ്ജി എസ്. സുദീപിനെതിരെ കേസ്.

തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.

സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചെന്നാണ് പരാതി.

354A(iv) IPC, 67 IT Act 2000 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.