തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റു.

കൃഷ്ണഗിരി ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബെംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന അസം സ്വദേശികള്‍ സഞ്ചരിച്ച കാറിലേക്ക് തമിഴ്‌നാട് സര്‍ക്കാറിന്റെ ബസ് ഇടിച്ച്‌ കയറിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 6 പേര്‍ അസം സ്വദേശികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്.