ധീരന്മാർക്ക് മാത്രം പ്രവേശനമുള്ള ഇന്ത്യയിലെ സ്ഥലങ്ങൾ
ഇന്ത്യയുടെ ജൈവ, പ്രകൃതി വൈവിധ്യം ആഗോള തലത്തിൽ തന്നെ പ്രസിദ്ധമാണ്. ശാന്തവും സുന്ദരവും വന്യവും അപകടകരവും ദുരുഹൂതകളും ചേർന്ന് ഒട്ടേറെയുള്ള വൈവിധ്യമാര്‍ന്ന രാജ്യമാണ് ഇന്ത്യ.
ധൈര്യമുള്ളവര്‍ക്ക് മാത്രം എത്തിപ്പെടാവുന്ന ചില സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് നിങ്ങൾക്കറിയാമോ. അതിജീവിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള കാലാവസ്ഥയും കൊടും തണുപ്പും അതികഠിനമായ ചൂടും നിറഞ്ഞ സ്ഥലങ്ങൾ.പരുക്കന്‍ ഭൂപ്രകൃതികളും ദുരൂഹതകളും നിറഞ്ഞ, സാഹസികത ഇഷ്ടപ്പെടുന്ന, നെഞ്ചുറപ്പുള്ളവർക്ക് മാത്രം പോകാൻ കഴിയുന്ന ഇന്ത്യയിലെ ചിലയിടങ്ങൾ പരിചയപ്പെടാം.