നവകേരള സദസ്സ് ഇന്ന് കോട്ടയത്ത്.

നവകേരള സദസ്സ് ഇന്ന് കോട്ടയത്ത്.

ഡിസംബർ 12 ചൊവ്വ, ഉച്ചകഴിഞ്ഞ് 3:00– മുണ്ടക്കയം (പൂഞ്ഞാർ മണ്ഡലം) സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ട്, മുണ്ടക്കയം

വൈകിട്ട് 4:00 പൊൻകുന്നം (കാഞ്ഞിരപ്പള്ളി മണ്ഡലം) ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, പൊൻകുന്നം

വൈകിട്ട് 5:00 പാലാ (പാലാ മണ്ഡലം) നഗരസഭ സ്റ്റേഡിയം, പാലാ

ഡിസംബർ 13, ബുധൻ, രാവിലെ 10:00– ഏറ്റുമാനൂർ (ഏറ്റുമാനൂർ മണ്ഡലം) ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, ഏറ്റുമാനൂര്‍

ഉച്ചകഴിഞ്ഞ് 3:00 പാമ്പാടി (പുതുപ്പള്ളി മണ്ഡലം) പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഗ്രൗണ്ട്, പാമ്പാടി

വൈകിട്ട് 4:00 ചങ്ങനാശേരി(ചങ്ങനാശേരി മണ്ഡലം) എസ്ബി കോളജ് ഗ്രൗണ്ട്, ചങ്ങനാശേരി

വൈകിട്ട് 5:00 തിരുനക്കര (കോട്ടയം മണ്ഡലം) തിരുനക്കര മൈതാനം, കോട്ടയം

ഡിസംബർ 14,വ്യാഴം, രാവിലെ 11:00– കുറവിലങ്ങാട് (കടുത്തുരുത്തി മണ്ഡലം) ദേവമാതാ കോളജ് മൈതാനം, കുറവിലങ്ങാട്

ഉച്ചകഴിഞ്ഞ് 3:00 വൈക്കം (വൈക്കം മണ്ഡലം) ആശ്രമം സ്കൂൾ, വൈക്കം.

പ്രഭാത യോഗങ്ങൾ

ഡിസംബർ 13 രാവിലെ 9:00 – ജറുസലം മാർത്തോമ്മാ പള്ളി ഹാൾ, കോട്ടയം (കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പൂഞ്ഞാർ മണ്ഡലങ്ങളിലെ 200 പൗരപ്രമുഖർ).

ഡിസംബർ 14 രാവിലെ 9:00 – കുറവിലങ്ങാട് പള്ളി പാരിഷ് ഹാൾ