സ്വപ്നങ്ങളെ സ്വന്തമാക്കി ചേരിയുടെ രാജകുമാരി.. Team Channel 91 01/06/2023 ‘പ്രിൻസസ് ഓഫ് ദ സ്ലം’ എന്നറിയപ്പെടുന്ന മലീഷ ഖർവ ജനിച്ചതും വളർന്നതും ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയുടെ തെരുവിലാണ്. ആഡംബര ബ്യൂട്ടി ബ്രാൻഡായ ഫോറസ്റ്റ് എസെൻഷ്യലിന്റെ മോഡൽ ആയതോടെ അവളുടെ പ്രശസ്തി ലോകമെങ്ങും വ്യാപിച്ചു