വേമ്പനാട്ടുകയാൽ നീന്തികയറാൻ ഒരുങ്ങി ലയ ബി നായർ
ഈ വരുന്ന നവംബർ 11നു രാവിലെ ഇരുകൈ കാലുകളും കെട്ടി ആലപ്പുഴ ജില്ലയിലെ തവണക്കടവിൽനിന്നും കോട്ടയം ജില്ലയിലെ വൈക്കംബീച്ചുവരെയുള്ള നാലര കിലോമീറ്റർ വേമ്പനാട്ടുകായൽ നീന്തികയറി രണ്ടാമത്തെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് നേടാൻ ഒരുങ്ങുകയാണ് ലയ.
പിതാവായ ബിജു തങ്കപ്പനാണ് ലയയുടെ പരിശീലകൻ. ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ സൈനുവാണ്.