“കേരളം വർത്തമാനവൃത്താന്തങ്ങൾ ” പുസ്തകം പ്രകാശനം ചെയ്തു
ഐ എ ജി മൂവാറ്റുപുഴ താലൂക്ക് കൺവീനർ ശ്രീ. നസീർ അലിയാർ രചിച്ച “കേരളം വർത്തമാനവൃത്താന്തങ്ങൾ ” എന്ന പുസ്തകം എറണാകുളം ജില്ലാ കളക്ടർ ശ്രീ N S K ഉമേഷ് ഐ എ എസ്, ഐ എ ജി ജില്ലാ കൺവീനർ ടി.ആർ ദേവന് നൽകി പ്രകാശനം ചെയ്തു. അഡ്വ.എം ജി.ശ്രീജിത്, എമർജൻസി ഓപ്പറേഷൻസ് വിഭാഗം ഡപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ. നസീർ അലിയാർ. ജില്ലാ സൈനിക ക്ഷേമനിധി ഓഫീസർ ലഫ്: കേണൽ റീത്താമ്മ. ജാസ്മിൻ . സഹൽ ഇടപ്പള്ളി എന്നിവർ സമീപം