ഒരു മഹാ പ്രതിഭ ജനിച്ച നിമിഷം Team Channel 91 29/07/2023 എൺപതുകളിലെ ഒരു ഗാനമേള പരിപാടിയിൽ 14 കാരിയായ ഒരു പെൺകുട്ടി പാട്ടു പാടി. ആ കുയിൽനാദം കേട്ട സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. പാട്ടിൻറെ ലോകത്ത് ഒരു മഹാ പ്രതിഭ പിറവി കൊള്ളുകയായിരുന്നു അവിടെ.