ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്. പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്.
ഒരു ബോക്സിട്ട് കവറിലാക്കിയായിരുന്നു കടൽ കുതിരയെ കൊണ്ട് വന്നത്. രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.