വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറിയിൽ തീപിടുത്തം Channel 91 News 05/10/2023 വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറിയിൽ തീപിടുത്തം. പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടുത്തമുണ്ടായത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. 45 മിനിറ്റോളം നീണ്ടുനിന്ന തീ, കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.