കാൺമാനില്ല ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

കാൺമാനില്ല ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

 

ഒ കെ രവിശങ്കർ,രുദ്ര എസ്‌ ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി

പോൾ പട്ടത്താനം രചനയും സംവിധാനം നിർവ്വഹിച്ച ”കാൺമാനില്ല ”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കാം പ്രൊഡക്ഷൻസിന്റെ

ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണകുമാർ നിർവ്വഹിക്കുന്നു.

സംഗീതം-വെൺപകൽ സുരേന്ദ്രൻ,പശ്ചാത്തല സംഗീതം-റോണി റാഫേൽ,എഡിറ്റിങ് വിപിൻ മണ്ണൂർ,

പ്രൊഡക്ഷൻ ഡിസൈനർ-ചന്ദ്രമോഹൻ, ഉടൻ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഓഗസ്റ്റ് 26 ശനിയാഴ്ച രാവിലെ ഒൻപതിന് തിരുവനന്തപുരം ഏരീസ് കോംപ്ലക്സിൽ  ഉണ്ടായിരിക്കുന്നതാണ്. പി ആർ ഒ- എ എസ് ദിനേശ്.