എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയില്‍ കണ്ടെത്തി.

എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴയിൽ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ. ആലപ്പുഴ പുളിങ്കുന്ന് എൻജിനീയറിങ് കോളേജ് ഹോസ്റ്റലിലാണ് എൻജിനീയറിങ് വിദ്യാർത്ഥി അനന്തജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒന്നാംവർഷ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ അനന്തജിത്ത് ഇടുക്കി കല്ലാർ സ്വദേശിയാണ്. മൃതദേഹം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.