സ്കോൾ- കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്‍റ് സ്പോർട്സ് യോഗ കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം

സ്കോൾ- കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്‍റ് സ്പോർട്സ് യോഗ കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്കോൾ-കേരള, നാഷണൽ ആയുഷ് മിഷന്റേയും സംസ്ഥാന ആയുഷ് വകുപ്പിന്റേയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്‍റ് സ്പോർട്സ് യോഗ കോഴ്സിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം എസ്.ആർ.വി.(ഡി).എൽ.പി സ്കൂൾ എറണാകുളത്ത് ജൂൺ 04 രാവിലെ 9-ന് ടി.ജെ വിനോദ് എം.എൽ.എ നിർവ്വഹിക്കും .