കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ

തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോ. ഷെറിൻ ഐസക് ആണ് വിജിലൻസ് പിടിയിലായത്.

അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയയ്ക്കാണ് പണം വാങ്ങിയത്.

3000 രൂപ കൈക്കൂലി വാങ്ങി. പാലക്കാട് സ്വദേശിയുടെ പരാതിയിൽ ആണ് ഡോക്ടറെ പിടികൂടിയത്.