മിത്തായാലും ശാസ്ത്രമായാലും വിശ്വാസത്തെ ചാരി ആളാകാൻ ശ്രമിച്ചാൽ ഇങ്ങനിരിക്കും.
ഒരു വിശ്വാസിയെ സംബന്ധിച്ച് അയാളുടെ വിശ്വാസവും ആരാധനാമൂർത്തിയും പരമപ്രധാനമാണ്. ഏതൊരു ഇന്ത്യൻ പൗരനും അയാളുടെ വിശ്വാസത്തെ മുറുകെ പിടിക്കാനും അത് പിന്തുടരാനും ഭരണഘടന അവകാശം നൽകുന്നുണ്ട്.