തമിഴ്നാട് പളനി സ്വദേശി പി കാർത്തിക്കിനെയാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത്.
കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലായാണ് വൻ തട്ടിപ്പ് നടത്തിയത്. 30 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.