കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ

കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂടുകാലത്തെ ചിക്കൻ കറിക്ക് എരിവേറും. കാരണം കോഴി ഇറച്ചിയുടെ വില ഒരു കിലോയ്ക്ക് 260 രൂപ ആയി വർധിച്ചിരിക്കുകയാണ്.

ഒരാഴ്ചക്കിടെ 80 രൂപയാണ് വർധിച്ചത്. റംസാന്‍, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വര്‍ധിക്കാനാണ് സാധ്യത.