മോദി ഒരു ദുശകുനം, ലോകകപ്പ് തോൽക്കാൻ കാരണം പ്രധാന മന്ത്രി : രാഹുൽ ഗാന്ധി

മോദി ഒരു ദുശകുനം, ലോകകപ്പ് തോൽക്കാൻ കാരണം പ്രധാന മന്ത്രി : രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ദുശ്ശകുനം ആണെന്ന് രാഹുൽഗാന്ധി.

പ്രധാനമന്ത്രി ലോകകപ്പ് കാണാൻ എത്തിയതിനെപ്പറ്റി രാഹുൽ ഗാന്ധി.

മോദിയെത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു. ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽഗാന്ധി പറഞ്ഞു.

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ ആണ് പരാമർശം.