പ്രധാനമന്ത്രി ദുശ്ശകുനം ആണെന്ന് രാഹുൽഗാന്ധി.
പ്രധാനമന്ത്രി ലോകകപ്പ് കാണാൻ എത്തിയതിനെപ്പറ്റി രാഹുൽ ഗാന്ധി.
മോദിയെത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു. ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽഗാന്ധി പറഞ്ഞു.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിൽ ആണ് പരാമർശം.