മുന്‍ ജഡ്ജിക്കെതിരെ കേസ് Team Channel 91 28/07/2023 മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ച സംഭവം; മുന്‍ ജഡ്ജി എസ്. സുദീപിനെതിരെ കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചെന്നാണ് പരാതി. 354A(iv) IPC, 67 IT Act 2000 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.