പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്എന്ന തൊഴിലാളി ദ്രോഹ ഉത്തരവിനെതിരെ മാളമേഘലയിലെ തൊഴിലാളികൾ

മാള: ബസ്സ് തൊഴിലാളികൾക്ക് (PCC) പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്എന്ന തൊഴിലാളി ദ്രോഹ ഉത്തരവിനെതിരെ മാളമേഘലയിലെ തൊഴിലാളികൾ Bms നേതൃത്വത്തിൽ സൂചന,,നിൽപ്പ് സമരം,,മാള ബസ് സ്റ്റാന്റിൽ നടത്തിജില്ല മോട്ടോർ തൊഴിലാളി യൂണിയൻ മാളമേഘല പ്രസിഡണ്ട് സദാശിവൻ ചക്കനാലി അദ്ധ്യക്ഷം വഹിച്ച നിൽപ്പ് സമരത്തിൽ Bms മേഘല പ്രസിഡണ്ട് KGഅനിൽ ഉൽഘാടനം നിർവഹിച്ചു സെക്രട്ടറി PK ഗോപി ദാസ് മുഖ്യ പ്രഭാക്ഷണം നടത്തി ജോയിൻ സെക്രട്ടറി ജബാർ സ്വാഗതം പറഞ്ഞു കമ്മിറ്റി മെമ്പർ രാജേഷ് നന്ദിപ്രകാശിപ്പിച്ചു. വേണ്ടി വന്നാൽ സമരം പണിമുടക്കിലേക്ക് നീങ്ങും എന്ന് പ്രസിഡണ്ട് സൂചന നൽകി