ലഹരിക്ക് അടിമകളായ മക്കളെ പേടിക്കുന്ന മാതാപിതാക്കള്‍
ഓടിയകന്നാലും പിന്നാലെയെത്തി പിടിമുറുക്കുന്ന ലഹരിമാഫിയ
സംസ്ഥാനത്തു ലഹരിസംഘങ്ങള്‍ നോട്ടമിട്ടിരിക്കുന്ന പ്രശ്‌നബാധിത സ്‌കൂളുകളുടെ എണ്ണം 1100 ആയി ഉയര്‍ന്നുവെന്ന വാര്‍ത്ത പുതിയ അധ്യയന വര്‍ഷത്തിലേക്കു പ്രവേശിക്കാനൊരുങ്ങുന്ന കേരളത്തെ അത്യധികം ആശങ്കപ്പെടുത്തുന്ന വാര്‍ത്ത തന്നെയാണ്.
ഓടിയകന്നാലും പിന്നാലെയെത്തി പിടിമുറുക്കുന്ന ലഹരിമാഫിയ