ആഴക്കടലിൽ നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയുടെ വൻ ലഹരിവേട്ട; കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്.

ആഴക്കടലിൽ നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയുടെ വൻ ലഹരിവേട്ട; കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്.
  • പിടികൂടിയത് നേവിയുടെ സഹായത്തോടെ.

  • പിടികൂടിയത് 15000 കോടിയുടെ ലഹരി മരുന്ന്.

  • 3200 കിലോ മെത്താഫെറ്റാമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്.

  • രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്.

  • സംഭവത്തിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഇറാൻ സ്വദേശിയും പിടിയിലായിട്ടുണ്ട്.

  • അഫ്​ഗാനിസ്ഥാനിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. ഇന്ത്യൻ ഏജൻസിയുടെ കപ്പലിലാണ് ലഹരി മരുന്ന് കടത്തിയത്.

  • എൻ സി ബിയും നേവിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചെടുത്തത്.

  • ഓപ്പറേഷൻ സമു​ദ്ര ​ഗുപ്തയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.