മാള ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്നമനട ടൗണിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

മാള ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്നമനട ടൗണിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

മാള: ദേശീയ സംസ്ഥാന പ്രാദേശിക പാതകളിലെ ശോചനീയാ സ്ഥയിലും നിർമ്മാണ പ്രവർത്തനങ്ങളുടെ മെല്ലെ പോക്കിലും പ്രതിഷേധിച്ചു ക്കൊണ്ട് മാള ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്നമനട ടൗണിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. ബ്ളോക്ക് വൈസ് പ്രസിഡൻ്റ് കെ.കെ. രവി നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ADV 0J ജെനീഷ് ഉൽഘാടനം ചെയ്തു. ശ്രീ വി.എ. അബ്ദുൾ കരീം, PD ജോസ്,ADV നിർമ്മൽ c പാത്താടൻ, സോയ് കോലഞ്ചേരി, ജോയ്, ജോഷി കാഞ്ഞൂതറ, സാജൻ കൊടിയൻ, പീ.കെ തിലകൻ, ടി.കെ രമേശൻ ധന്യദേവദാസ് ,രാഹുൽ വിജയൻ, കെ.എ ഇകു ബാൽ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധത്തിന് സെബു ജോസഫ്, ജിയോ വട്ടേക്കാട്ട്, ടി.ഐ. കരീം, ജമാൽ CK , എം . ജനാർദ്ദനൻ, നോബിൾ കണ്ണത്ത്, മണി , സുനിത സജീവൻ,ലളിത ദിവാകരൻ, ആനി ആൻ്റു, VG സുമേഷ് കുമാർ, PB വിനീഷ്, വിവിധ മണ്ഡലം പ്രസിഡൻ്റുമാർ, Ps മധു, ഡേവീസ് കുര്യൻ, ബ്ളോക്ക് ജനറൽ സെക്രട്ടറിമാർ, പോഷക സംഘടനാ പ്രസിഡൻ്റുമാർ എന്നിവർ നേതൃത്വം നൽകി