വരുമോ സമാധാനം ?
കേരളത്തിലെ വിവിധ മത-സാമുദായിക നേതാക്കളും സാംസ്കാരിക പ്രവർത്തകരും ഒന്നിച്ചു അണിനിരക്കുന്ന കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപറേഷൻ (സിസിസി) എന്ന കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 1 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് എറണാകുളം ടൗൺ ഹാളിൽ നടന്നു. ദലൈലാമയുടെ സമാധാന സന്ദേശ പ്രഖ്യാപനം വേദിയിൽ വച്ച് ദലൈലാമയുടെ പ്രതിനിധി ചടങ്ങിൽ അവതരിപ്പിച്ചു