കേരളം ഹവാല ഹബ്ബോ ? Team Channel 91 23/06/2023 കള്ളപ്പണം ഏറ്റവും സുരക്ഷിതമായി കൈമാറ്റം ചെയ്യാവുന്ന സംസ്ഥാനമായി കേരളം മാറിയോ ? കള്ളപ്പണം ഒഴുക്കുന്നവരുടെ യഥാർഥ ലക്ഷ്യമെന്താണ്. കൊച്ചിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ പെന്റാ മേനകയിൽ നടക്കുന്നതെന്ത്