കോഴിക്കോട് : വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. കോഴിക്കോട് പെരുമണ്ണപാറമ്മലിലാണ് സംഭവം. മാങ്ങോട്ടിൽ വിനോദ് ( 44 ) ആണ് മരിച്ചത്.
പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. പന്തീരാങ്കാവ് പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.