സോളാർ കമ്മീഷൻ പ്രഹസനമായിരുന്നെന്ന് കെ സുരേന്ദ്രൻ
ബി ജെ പി അന്ന് ഇക്കാര്യം പറഞ്ഞപ്പോൾ ഇടതുമുന്നണി എതിർത്തു.
സോളാർ സമരം അവസാനിച്ചത് എൽ ഡി എഫ്-യു ഡി എഫ് ഒത്തുതീർപ്പിലൂടെയാണ്.
സോളാർ സമരം തുടങ്ങി രണ്ടാം ദിവസം പിണറായി എഴുന്നേറ്റ് പോയി ഡീൽ നടത്തിയിട്ടുണ്ട്.
പിണറായിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ഒത്തുതീർപ്പ് ഉണ്ടായി.
പിണറായി ഇടപെട്ടതു കൊണ്ടാണ് ഉമ്മൻ ചാണ്ടി രക്ഷപെട്ടത്.
അതിനു വേണ്ടിയാണ് യാതൊരു പ്രയോജനവുമില്ലാത്ത ജുഡീഷ്യൽ കമ്മീഷനെ വച്ചതെന്നും കെ സുരേന്ദ്രൻ.