കേരളമനസാക്ഷിയെ ഞെട്ടിച്ച കൊലപാതക പരമ്പരകൾ Team Channel 91 08/06/2023 സമീപ കാലത്ത് കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലക്കേസുകളിൽ പലതിനും പിന്നിൽ പെൺ കൊലയാളികൾ. ഓരോ അരുംകൊലകളു ചുരുളഴിയുമ്പോൾ അതിന് പിന്നിലെ പെൺബുദ്ധി കണ്ട് ഞെട്ടിത്തരിച്ച് നിൽക്കുകയാണ് കേരളം. കേരളത്തിലെ കുപ്രസിദ്ധ പെൺ കൊലയാളികൾ…