കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയിലേറെ വില വരുന്ന 1797 ഗ്രാം സ്വർണം പിടിച്ചെടുത്തു; 2 പേർ പിടിയിൽ. Team Channel 91 08/06/2023 കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു പേർ പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് അൽത്താഫ്, പയ്യന്നൂർ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്. ഡി ആർ ഐയും കസ്റ്റസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.