കുട്ടിയെ തട്ടിക്കൊണ്ടുപോകൽ :മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ
കൊല്ലത്ത് ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട തിരുവനന്തപുരത്ത് മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ .
തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തു നിന്നും രണ്ടുപേരും ശ്രീകാര്യത്തിൽ നിന്ന് ഒരാളുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
കാർ വാഷിംഗ് സെൻററുമായി ബന്ധപ്പെട്ടതാണ് ഇവർ കസ്റ്റഡിയിൽ ആയത്.
കാർ വാഷിംഗ് സെൻററിൽ നിന്നും പോലീസ് ഒമ്പതുലക്ഷം രൂപ കണ്ടെടുത്തു