നിര്‍ത്തിയിട്ട ജെ സി ബി മോഷ്ടിച്ചു.
പാലക്കാട് മണ്ണാര്‍ക്കാട് വീയ്യക്കുറിശ്ശിയില്‍ നിര്‍ത്തിയിട്ട ജെ സി ബി മോഷണം പോയി.
കെ എല്‍ 50 D 3457 നമ്പറിലുളള ജെ സി ബിയാണ് മോഷണം പോയത്.
ജെ സി ബി വാളയാര്‍ കടന്നു പോകുന്നതിന്റെ സി സി ടിവി ദൃശ്യങ്ങളുണ്ട്.
നരിയംക്കോട് അബു എന്നയാളുടെ ബിസ്മി എന്ന് പേരുളള ജെ സി ബിയാണ് മോഷണം പോയത്. ഉടമയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.