സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും പി ജെ ജോസഫ് പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു.
സീറ്റ് സംബന്ധിച്ച് തർക്കങ്ങളില്ല. ബൂത്ത് തലം മുതൽ പ്രവർത്തകരെ സംഘടിപ്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങിയതായും പി ജെ ജോസഫ് പറഞ്ഞു.