സംസ്ഥാനത്ത് റെക്കോർഡിട്ട് സ്വർണ്ണവില Channel 91 News 28/10/2023 സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് ഒരു പവന് 480 രൂപ ഉയർന്ന് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,920 രൂപയാണ്. ഒരു ഗ്രാമിന് ഇന്നത്തെ വില ₹5,740 രൂപയാണ്