എറണാകുളം ജില്ലാതല പ്രവേശനോത്സവം മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

എറണാകുളം ജില്ലാതല പ്രവേശനോത്സവം മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എംഎല്‍എ, ജില്ലാ വികസന കമ്മീഷണര്‍ എം എസ് മാധവിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു .