കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു ഇതുവരെ കൊടുത്തില്ല.സർക്കാർ അനുവദിച്ച 30 കോടിയിൽ നിന്നാണ് ഒന്നാം ഗഡു നൽകിയത്.
കൂടുതൽ തുക അനുവദിക്കുന്നതിൽ ധനവകുപ്പ് അനുകൂല നിലപാടെടുത്തിട്ടില്ല. 40 കോടി രൂപ ഉണ്ടെങ്കിലെ ശമ്പളം നൽകാൻ കഴിയൂ.
എന്നാൽ കെ.എസ്.ആർ.ടി.സി, സി.എം.ഡി ബിജു പ്രഭാകർ ഈ മാസം 31 വരെ അവധിനീട്ടി.