പൊന്നും വിലയ്ക്ക് വിറ്റുപോയത് കെ റെയിൽ വിരുദ്ധ സമരസമിതി പ്രതിഷേധ സൂചകമായി നട്ട സമരവാഴയിൽ നിന്ന് വിളവെടുത്ത കുല
ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരസമിതി പ്രതിഷേധ സൂചകമായി നട്ട സമരവാഴയിൽ നിന്ന് വിളവെടുത്ത കുല പൊതുലേലത്തിൽ വിറ്റുപോയത് . ഒന്നര മണിക്കൂർ നീണ്ട പൊതുലേലത്തിൽ 49100 രൂപയ്ക്കാണ് കുല വിറ്റുപോയത്.
കെ.റെയിലിന് മഞ്ഞക്കുറ്റി ഇട്ടതോടെ കിടപ്പാടം നഷ്ടപ്പെട്ട ചെങ്ങന്നൂർ കൊഴുവന്നൂർ സ്വദേശിനി
തങ്കമ്മയുടെ വീട് നിർമ്മാണത്തിനായി ഈ തുക സമരസമിതി കൈമാറി.
സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരത്തിന്റെ ഭാഗമായി 2022 ലെ പരിസ്ഥിതി ദിനത്തിൽ പ്രതിഷേധസൂചകമായി നട്ട ‘സമര വാഴ യിൽ’ നിന്നു ലഭിച്ച വാഴക്കുലയാണ് ഇന്ന് ലേലം ചെയ്തത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകൾക്കു പിന്നാലെയാണ് കോട്ടയം ജില്ലയിലും സമര വാഴയിൽ നിന്നുള്ള വാഴക്കുല ലേലം ചെയ്തത്.
ഓൺലൈനായും ലേലത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവ്വഹിച്ചു
ഒന്നര മണിക്കൂർ നീണ്ട പൊതുലേലത്തിൽ 49100 രൂപയ്ക്കാണ് കുല വിറ്റുപോയത്. കെ.റെയിലിന് മഞ്ഞക്കുറ്റി ഇട്ടതോടെ കിടപ്പാടം നഷ്ടപ്പെട്ട ചെങ്ങന്നൂർ കൊഴുവന്നൂർ സ്വദേശിനി