നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചർ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്.
എഞ്ചിനിൽ മറ്റ് ബോഗിൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.