സ്വർണ്ണ വിലയിൽ വൻ വർധന, പവന് 1120 രൂപ കൂടി.
ഗ്രാമിന് 140 രൂപ വർധിച്ച് 5540 രൂപയായി. പവന് 44320 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ ഒരു പവൻ സ്വർണ്ണത്തിന് 41,920 രൂപയും, ഒരു ഗ്രാമിന് 5,240 രൂപയും എന്നതാണ് ഈ മാസത്തെ താഴ്ന്ന നിരക്ക്.