സോഷ്യല്‍ മീഡിയയില്‍ അടിമപ്പെട്ടോ?
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ രംഗത്തെ പ്രൊഫഷണലുകള്‍ക്കും കമ്പ്യൂട്ടര്‍ മേഖലയില്‍ പ്രവര്ത്തിക്കുന്നയേവര്ക്കും ഏറെ പ്രയോജനകരമാകുന്ന സാങ്കേതിവിദ്യ വിവരങ്ങള്‍ മാത്രം പ്രതിപാദിക്കുന്നതും പ്രാദേശികഭാഷയില്‍ പ്രസ്ദ്ധീകരിക്കുന്നതുമായ ഇന്ത്യയിലെ ഏക കമ്പ്യൂട്ടര്‍ മാസിക, ഇന്ഫോകൈരളിയുടെ പുതിയ ലക്കം വിപണിയിൽ.
30 രൂപയ്ക്ക് *സോഷ്യൽ മീഡിയയും മാനസികാരോഗ്യവും എന്ന വിഷയത്തെ ആധാരമാക്കി സാമൂഹ്യജീവിതത്തെ മാറ്റിമറിച്ചികൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെകുറിച്ചും സൈബർ ഭീഷണിയും ഓൺലൈൻ ഉപദ്രവവും ഡാർക്ക്നെറ്റിലെ സോഷ്യൽ മീഡിയകൾ, സോഷ്യൽ മീഡിയയിലൂടെ ജനശ്രദ്ധ നേടിയ ജനകീയ മുന്നേറ്റങ്ങൾ, സൂപ്പർ ആപ്പുകൾ, ചരിത്രം കുറിച്ചിട്ടുള്ള ഇന്റർനെറ്റ് ചലഞ്ചുകൾ തുടങ്ങിയ നിരവധി വിഷയങ്ങളും ലാപ്ടോപ്പ് വിപണിയിലെ പുതുമുഖമായ ജിയോബുക്കിനെ പരിചയപ്പെടുത്തിയുള്ള ലേഖനവും അക്കൗണ്ടിംഗ് രംഗത്ത് മികച്ച ജോലി നേടാന്‍ സഹായകരമാകുന്ന SAP കോഴ്സിനെ പരിചയപ്പെടുത്തുന്ന വിശദമായ ലേഖനവും* എന്ന് തുടങ്ങി നിരവധി വിവരങ്ങള്‍ പ്രതിപാദിച്ചിട്ടുള്ള ഇൻഫോകൈരളി പുതിയ ലക്കം സ്വന്തമാക്കാം.
ഇൻഫോകൈരളി വരിക്കാർ ആകുന്നവർക്ക് ഡിജിറ്റൽ കോപ്പി സൗജന്യമായി പ്രിൻ്റ് പതിപ്പിനൊപ്പം ലഭ്യമാകുന്നതാണ്.
_മികച്ച ആനുകൂല്യങ്ങളോടെ ഇൻഫോകൈരളി വരിക്കാർ ആകാം_
*1 Year ₹ ~360/-~ ₹ 340/-*
*2 Year ₹ ~720/-~ ₹ 660/-*
*3 Year ₹ ~1080/-~ ₹ 980/-*
*5 Year ₹ ~1800/-~ ₹ 1450/-*
വരിക്കാരാകുവാൻ ഫോമിൽ (https://forms.gle/1o9VZWjYsujTgfrdA) വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി കോൾ/വാട്സ്ആപ്പ്:- 9447124390