മലയാള ചലചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയിൽ.
വിദേശ ഭാഷ ചിത്രവിഭാഗത്തിൽ ഇന്ത്യയുടെ എൻട്രിയാണ് 2018. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായാകൻ.
2018 ൽ കേരളം കണ്ട മഹാപ്രളയത്തിന്റെ തീവ്രതയാണ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിച്ചത്.
ടോവിനൊ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, നരൈൻ, ലാൽ, ഇന്ദ്രൻസ്, സിദ്ധിക്ക്, അപർണ ബാലമുരളി, തൻവി റാം, ശിവദ തുടങ്ങിയ വലിയ താരനിരയാണ് സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു..