തലയോലപ്പറമ്പ് 𝐈𝐂𝐌 32-ാം വര്‍ഷത്തിലേക്ക്; വിദ്യാർത്ഥികൾക്കായി നൂതന കോഴ്സുകളും ഫീസിളവും

തലയോലപ്പറമ്പ് 𝐈𝐂𝐌 32-ാം വര്‍ഷത്തിലേക്ക്; വിദ്യാർത്ഥികൾക്കായി നൂതന കോഴ്സുകളും ഫീസിളവും

മികച്ച സ്കിൽ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒന്നാം സമ്മാനം നേടിയ തലയോലപ്പറമ്പ് 𝐈𝐂𝐌 32-ാം വര്‍ഷത്തിലേക്ക്.

വാ‍ര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റസ്,ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നീ നൂതന കോഴ്സുകളും ICM-ൽ ആരംഭിച്ചിരിക്കുന്നു. പുതുതായി അഡ്മിഷനെടുക്കുന്ന വിദ്യാർത്ഥികൾക്കായി കോഴ്സുകള്‍ക്ക് പ്രത്യേക ഫീസിളവും ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടേതുൾപ്പെടെ നിരവധി മികവിന്‍റെ അവാർഡുകൾ ഇതിനോടകം കരസ്ഥമാക്കിയിട്ടുള്ള തലയോലപ്പറമ്പ് ICM-ൽ 24700-ല്‍ അധികം വിദ്യാർത്ഥികളാണ് ഇതിനോടകം പഠനം പൂർത്തിയാക്കിയിട്ടുള്ളത്.

*മികച്ച പ്ലേസ്മെന്‍റ്*

കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി നേടുവാന്‍ സഹായകരമാകുന്ന പ്ലേയ്സ്മെന്‍റ് അസിസ്റ്റന്‍റ് പിന്തുണയും ICM-ൽ ലഭ്യമാണ്. ICM പ്ലേസ്മെന്റ് സെല്ലിലൂടെ ആയിരത്തിൽ അധികം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജോലി നേടികൊടുക്കുവാൻ സാധിച്ചിട്ടുണ്ട്.

*IELTS/OET*

വിദേശരാജ്യങ്ങളിൽ പഠനവും ജോലിയും നേടുന്നതിനായി IELTS/OET കോച്ചിങ്ങിലൂടെ ഏറ്റവും മികച്ച സ്കോർ നേടി ICM-ലെ മിക്കവാറും വിദ്യാർത്ഥികൾ തങ്ങളുടെ സ്വപ്നരാജ്യങ്ങളിലേക്ക് പഠന-ജോലി ആവശ്യങ്ങള്‍ക്കായി എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പ്യൂട്ടർ കോഴ്സ് എന്നറിയപ്പെടുന്ന കേന്ദ്രസർക്കാരിന്റെ CO&PA കോഴ്സ് കൂടാതെ കേരളസർക്കാരിന്റെ അംഗീകാരത്തോട് കൂടി നടത്തപ്പെടുന്ന 𝐏𝐆𝐃𝐂𝐀, 𝐃𝐂𝐀, 𝐃𝐚𝐭𝐚 𝐄𝐧𝐭𝐫𝐲, 𝐀𝐜𝐜𝐨𝐮𝐧𝐭𝐢𝐧𝐠 𝐂𝐨𝐮𝐫𝐬𝐞, 𝐓𝐚𝐥𝐥𝐲 അക്കാദമിയുടെ 𝐆𝐥𝐨𝐛𝐚𝐥 𝐂𝐞𝐫𝐭𝐢𝐟𝐢𝐜𝐚𝐭𝐢𝐨𝐧, അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച 𝐒𝐀𝐏 𝐒/𝟒𝐇𝐀𝐍𝐀, 𝐂𝐓𝐓𝐂, 𝐃𝐓𝐏, 𝐆𝐫𝐚𝐩𝐡𝐢𝐜 𝐃𝐞𝐬𝐢𝐠𝐧𝐢𝐧𝐠, 𝐖𝐞𝐛 𝐃𝐞𝐬𝐢𝐠𝐧𝐢𝐧𝐠, 𝟐𝐃/𝟑𝐃 𝐀𝐧𝐢𝐦𝐚𝐭𝐢𝐨𝐧 കൂടാതെ 𝐈𝐄𝐋𝐓𝐒, 𝐎𝐄𝐓 ,𝐒𝐩𝐨𝐤𝐞𝐧 𝐄𝐧𝐠𝐥𝐢𝐬𝐡, 𝐅𝐚𝐬𝐡𝐢𝐨𝐧 𝐃𝐞𝐬𝐢𝐠𝐧𝐢𝐧𝐠 കോഴ്സുകളും ICM-ല്‍ നടത്തിവരുന്നു. എല്ലാ കോഴ്‌സുകൾക്കും ICM-ന്‍റെ ആനിവേഴ്സറി ഓഫറായി പ്രത്യേക ഫീസിളവുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഓഫറുകളും കോഴ്സുകളെയും കുറിച്ച് അറിയുവാനായി 𝟗𝟖𝟎𝟗𝟐𝟖𝟔𝟗𝟗𝟗 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.