ഇന്ത്യയിലെ ഏറ്റവും മികച്ച ഒരുവര്‍ഷ കമ്പ്യൂട്ടർ കോഴ്സിലേക്ക് പ്രവേശനം നേടാം
ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു വർഷ കമ്പ്യൂട്ടർ കോഴ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഗവ. NCVT- യുടെ നിയന്ത്രണത്തിൽ നടത്തപ്പെടുന്ന CO&PA (കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്) കോഴ്സിലേക്ക് പ്രവേശനം നേടാം. യോഗ്യത; പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് മുൻഗണന.
മറ്റ് കമ്പ്യൂട്ടർ കോഴ്സുകളിൽ നിന്ന് വ്യത്യസ്തമായി റെഗുലർ കോളേജുകളിൽ നടത്തുന്ന ഫുൾടൈം കോഴ്സ് പോലെ സർക്കാരിന്‍റെ പൂർണ നിയന്ത്രണത്തിൽ നടത്തപ്പെടുന്ന കോഴ്സാണ് CO&PA. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഗവൺമെന്‍റ് അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ശമ്പളത്തോടെ ട്രെയിനിങ് ലഭ്യമാക്കുന്നതാണ്. ട്രെയിനിങ് കഴിയുമ്പോൾ അതിന് പ്രത്യേക സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാൽ കൂടുതൽ ജോലി സാധ്യതയ്ക്കുള്ള അവസരവും ലഭ്യമാകുന്നു.
NCVT- യുടെ നാഷണൽ ലെവലിലുള്ള ഫെയ്സ് 2 ഗ്രേഡിങ്ങില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ നിരവധി കേന്ദ്ര-സംസ്ഥാന പുരസ്കരങ്ങള്‍ നേടി കേരളത്തില്‍ മുന്‍ നിരയിലുള്ള സ്ഥാപനമായ തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സില്‍ CO&PA കോഴിസിലേക്കുള്ള പ്രവേശനം നേടാം..
എന്തുകൊണ്ട് ICM?
✅ റിസള്‍ട്ട്: ഓൾ ഇന്ത്യ ട്രെയ്ഡ് ടെസ്റ്റില്‍ തുടര്‍ച്ചയായി 100% വിജയം. (കഴിഞ്ഞ വര്‍ഷം 60 ശതമാനം വിദ്യാര്‍ത്ഥികള്‍ 80%-ന് മുകളില്‍ മാര്‍ക്ക് വാങ്ങി വിജയിച്ചു.)
✅ പ്ലേസ്മെന്റ്/ സ്റ്റൈഫന്‍ററി ട്രെയ്നി: കഴിഞ്ഞവർഷം കോഴ്സ് പൂര്‍ത്തിയാക്കിയ 47 വിദ്യാർത്ഥികളില്‍ 25 പേര് വിവിധ സർക്കാർ, പബ്ലിക് ലിമിറ്റഡ് കമ്പനികളിൽ സ്റ്റൈഫന്‍ററി ട്രെയ്നിയായി ജോലി ചെയ്തുവരുന്നു. മറ്റുള്ളവര്‍ കേരളത്തിലും വിദേശത്തുമായി സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നു. (കരിയര്‍ പ്രോഗ്രഷന്‍ റെയ്റ്റ് 97.8% )
ICM-ല്‍ CO&PA കോഴ്സ് പഠിക്കുവാന്‍ താല്പര്യമുള്ളവർ ഗൂഗിൾ ഫോമിൽ (https://forms.gle/4aFpKevJdE7npePx6) രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് 9809286999