പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 5 ന്

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 5 ന്

 

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിന് തീയതിയായി. സെപ്റ്റംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്

സെപ്തംബർ 8 നാണ് വോട്ട് എണ്ണൽ. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നു.