സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ പ്രചാരണ വാഹനം കളക്ടർ എൻ. എസ്. കെ. ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.