തലക്കോട് സംയോജിത ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കെട്ടിടം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
തലക്കോട് സംയോജിത ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കെട്ടിടം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. എം ബഷീർ, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, ആന്റണി ജോൺ എം.എൽ.എ, പ്രിൻസിപ്പൽ ചീഫ് കൺ സർവേറ്റർ ഓഫ് ഫോറസ്റ്റ് നോയൽ തോമസ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ. അനിൽ കുമാർ തുടങ്ങിയവർ സമീപം.